brahmapuram plant fire

Web Desk 1 year ago
Keralam

ബ്രഹ്‌മപുരം തീപ്പിടുത്തം; കൊച്ചി കോര്‍പ്പറേഷന് നൂറുകോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍

ബ്രഹ്‌മപുരത്ത് തീപ്പിടുത്തമുണ്ടായപ്പോള്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച്ചയുണ്ടായി. തീപ്പിടുത്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം

More
More
Web Desk 1 year ago
Keralam

ബ്രഹ്‌മപുരം തീപ്പിടുത്തം സിനിമയാകുന്നു; കലാഭവന്‍ ഷാജോണ്‍ പ്രധാന വേഷത്തില്‍

ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനില്‍ തോമസ്. 2019-ലും 2020-ലും 2021-ലുമെല്ലാം ബ്രഹ്‌മപുരത്ത് തീ പടര്‍ന്നിട്ടുണ്ടെന്നും തീയിടുന്നതാണെന്ന് അവിടെ ചെന്നപ്പോള്‍ തനിക്ക് മനസിലായെന്നും അനില്‍ തോമസ് പറഞ്ഞു

More
More
Web Desk 1 year ago
Keralam

കൊച്ചി കോര്‍പ്പറേഷന് ഒരുകോടി രൂപ കൈമാറി എം എ യൂസഫലി

ആദരണീയനായ ശ്രീ.എം എ യൂസഫലി വിദേശത്തുനിന്നും എന്നെ വിളിച്ചിരുന്നു. കൊച്ചി നഗരത്തിൽ ബ്രഹ്മപുരം തീ പിടുത്തത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ പരിപൂർണ്ണമായ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.

More
More
Web Desk 1 year ago
Keralam

ബ്രഹ്‌മപുരത്ത് അത്രയ്ക്ക് കെടുതിയില്ലല്ലോ; പരീക്ഷകള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

പരീക്ഷ തുടങ്ങുന്നതിനുമുന്‍പ് ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ഒന്‍പതാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് നാളെയാണ് പരീക്ഷ തുടങ്ങുന്നത്

More
More
Web Desk 1 year ago
Keralam

ബ്രഹ്മപുരം: ഉത്തരവാദികള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണം- കെമാല്‍ പാഷ

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊക്കെ വേറെ പണിയുണ്ട്. അവര്‍ക്ക് പാര്‍ട്ടി വളര്‍ത്തണം. അവര്‍ ജനങ്ങളെ പ്രതിരോധിക്കാനുളള യാത്രയിലാണ്

More
More
Web Desk 1 year ago
Keralam

കൊച്ചി വിട്ടുപോകാന്‍ ഇടമില്ലാത്തവര്‍ എന്തുചെയ്യും?- ബ്രഹ്‌മപുരം വിഷയത്തില്‍ രഞ്ജി പണിക്കര്‍

വലിയ വ്യാപ്തിയുളള പ്രശ്‌നമാണ് കഴിഞ്ഞ പത്തുദിവസമായി പ്രദേശത്തെ മുഴുവന്‍ ജനങ്ങളും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത് മാനേജ് ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ട് എന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.ranji panicker

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More